ചൈനയ്ക്ക് കടുത്ത തിരിച്ചടി : വിദേശ നയം കടുപ്പിച്ച് ഓസ്ട്രേലിയ
കാൻബെറെ: ചൈനയ്ക്കെതിരെ വിദേശനയം ശക്തമാക്കി ഓസ്ട്രേലിയ. ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രിയ്ക്ക് നേരിട്ട് ഏതു രാജ്യവുമായുള്ള കരാറും റദ്ദാക്കാൻ അവകാശം നൽകുന്ന പുതിയ നിയമം പാസാക്കിയിരിക്കുകയാണ് ഓസ്ട്രേലിയൻ പാർലമെന്റ്. ...