രാജസ്ഥാനി കോട്ട പോലെ ഒരു വീട്; കോണ്‍ട്രാക്ടര്‍ക്ക് സമ്മാനമായി വീട്ടുടമ നല്‍കിയത് ഒരു കോടിയുടെ വാച്ച്
മനോഹരമായ വീട് പണിത കോണ്‍ട്രാക്ടര്‍ക്ക് സമ്മാനമായി ഒരു വീട്ടുടമ നല്‍കിയത് ഒരു കോടി രൂപ വിലമതിക്കുന്ന വാച്ച്. പഞ്ചാബിലെ ബിസിനസുകാരനായ ഗുര്‍ദീപ് ദേവ് ബാത്ത് എന്നയാളാണ് കോണ്‍ട്രാക്ടറായ ...