പാകിസ്ഥാനിൽ ന്യൂനപക്ഷ പീഡനം തുടരുന്നു; പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി; പെൺകുട്ടിയെ വിവാഹം ചെയ്യാനുള്ള പ്രതിയുടെ ആവശ്യം അംഗീകരിച്ച് കോടതി
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി വിവാഹം കഴിച്ചു. രാത്രിയിൽ പഠിച്ചു കൊണ്ടിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ട് പോയത്. ഖൈബർ പക്തൂൺക്വയിലായിരുന്നു സംഭവം. ...