Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

തൊഴിലുറപ്പിൽ വൻ അഴിച്ചുപണി: ഇനി ‘വിബി ജി റാംജി’, കൂലി കൂടും, കള്ളക്കളി നടക്കില്ല! ജിപിഎസ് നിരീക്ഷണം വരുന്നു

by Brave India Desk
Apr 21, 2026, 10:02 am IST
in India
Screenshot

Screenshot

Share on Facebook
Tweet
WhatsAppTelegram

ഭാരതത്തിന്റെ ഗ്രാമീണ മേഖലയെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് നയിക്കാൻ വിപ്ലവകരമായമാറ്റങ്ങളുമായി കേന്ദ്ര സർക്കാർ. യുപിഎ സർക്കാരിന്റെ കാലത്തെ അഴിമതി ആരോപണങ്ങളിൽമുങ്ങിയ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGA) പകരമായി മോദിസർക്കാർ കൊണ്ടുവരുന്ന ‘വിബി ജി റാംജി’ (Viksit Bharat – Guarantee for Rozgar and Ajeevika Mission Gramin) പദ്ധതി ഉടൻ നടപ്പിലാക്കും. പദ്ധതിയുടെ സുതാര്യത ഉറപ്പാക്കാനുംഅഴിമതി തുടച്ചുനീക്കാനും ആധുനിക സാങ്കേതിക വിദ്യയായ ജിപിഎസ് (GPS) അധിഷ്ഠിതനിരീക്ഷണം നിർബന്ധമാക്കാനാണ് കേന്ദ്ര നീക്കം.

Stories you may like

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

രാജ്യത്തിന്റെ വികസന കുതിപ്പിന് ഗ്രാമീണ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പംഅവരുടെ ജീവിതനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബിൽഅവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ 100 ദിവസമായിരുന്ന തൊഴിൽ ഗ്യാരണ്ടി ഇനി മുതൽ 125 ദിവസമായി ഉയർത്തും. ഇതോടെ ഗ്രാമീണ കുടുംബങ്ങൾക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാൻസാധിക്കും. കൂടാതെ തൊഴിലാളികൾക്ക് ലഭിക്കുന്ന വേതനത്തിൽ ഗണ്യമായ വർധനവും പുതിയപരിഷ്‌കാരത്തിലൂടെ കേന്ദ്രം വാഗ്ദാനം ചെയ്യുന്നു. ജോലി പൂർത്തിയാക്കി 15 ദിവസത്തിനകം പണംബാങ്ക് അക്കൗണ്ടുകളിൽ നേരിട്ടെത്തുമെന്ന് ഉറപ്പുവരുത്താൻ കർശന നിർദ്ദേശമാണ്നൽകിയിരിക്കുന്നത്.

പദ്ധതിയിൽ കൃത്യമായ നിരീക്ഷണം ഉറപ്പാക്കാൻ ‘വിബി ജി റാംജി’യിൽ ഡിജിറ്റൽ സംവിധാനങ്ങൾഏർപ്പെടുത്തും. ജോലി നടക്കുന്ന സ്ഥലങ്ങളിൽ ജിപിഎസ് അധിഷ്ഠിത ട്രാക്കിംഗും ബയോമെട്രിക്ഹാജരും ഏർപ്പെടുത്തുന്നതോടെ വ്യാജ മസ്റ്റർ റോളുകൾ ഉപയോഗിച്ച് പണം തട്ടുന്ന സംഘങ്ങൾക്ക്തിരിച്ചടിയാകും. യഥാർത്ഥ തൊഴിലാളികൾക്ക് അർഹമായ കൂലി ലഭിക്കുന്നുണ്ടെന്ന്ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയപ്രകൃതിക്ഷോഭങ്ങളെ നേരിടാനുള്ള ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതിയിൽമുൻഗണന നൽകും.

ഭാരതത്തെ 2047-ഓടെ വികസിത രാഷ്ട്രമാക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെദീർഘവീക്ഷണത്തിന്റെ ഭാഗമായാണ് ഈ പദ്ധതി. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ വൻ തുകയാണ് ഗ്രാമീണതൊഴിൽ മേഖലയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. സംസ്ഥാനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്ന ഈപദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തുകൾക്ക് കൂടുതൽ സ്വയംഭരണാധികാരവും വികസനത്തിൽപങ്കാളിത്തവും ലഭിക്കും. ഭാരതീയതയും വികസനവും ഒരുപോലെ കോർത്തിണക്കിയ ‘വിബി ജിറാംജി’ ഗ്രാമീണ മേഖലയുടെ മുഖച്ഛായ മാറ്റുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags: jobThozhil urapp
Share
Tweet
SendShare

Latest stories from this section

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

‘തലയ്ക്ക് 20 ലക്ഷം വിലയിട്ട കമ്യൂണിസ്റ്റ് ഭീകര നേതാവ് കീഴടങ്ങി; പ്രമുഖ നടന്റെ മകൾ രാജ്യദ്രോഹ പാത വെടിഞ്ഞു! പൊലീസിന് മുന്നിൽ കീഴടങ്ങി

‘തലയ്ക്ക് 20 ലക്ഷം വിലയിട്ട കമ്യൂണിസ്റ്റ് ഭീകര നേതാവ് കീഴടങ്ങി; പ്രമുഖ നടന്റെ മകൾ രാജ്യദ്രോഹ പാത വെടിഞ്ഞു! പൊലീസിന് മുന്നിൽ കീഴടങ്ങി

എനിക്ക് ജനങ്ങളുടെ പണം മോഷ്ടിക്കാൻ അറിയില്ല; സ്റ്റാലിനെയും ഉദയനിധിയെയും കുട്ടിക്കഥയിലൂടെ പരിഹസിച്ച് നിയമസഭയിൽ വിജയിയുടെ  പ്രസംഗം

ലോക്സഭയിൽ 543 സീറ്റുകൾ മാത്രം മതി ; മണ്ഡല പുനർനിർണ്ണയത്തിനെതിരെ തമിഴ്നാട് നിയമസഭയിൽ പ്രമേയവുമായി മുഖ്യമന്ത്രി വിജയ്

Latest News

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies