ഇവിടെയുള്ള ഓരോ ബിരുദധാരിക്കും 2047ഓടെ ഒരു വികസിത ഇന്ത്യ സൃഷ്ടിക്കാൻ കഴിയും; ഭാരതീദാസൻ സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി
ചെന്നെ: തമിഴ്നാട് ഭാരതീദാസൻ സർവകലാശാലയിലെ 38-ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗവർണർ ആർഎൻ രവി, മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ...