ലോകത്തെ ഏറ്റവും മികച്ച പാചകരീതികളുള്ള രാജ്യങ്ങൾ ഇവ..; പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം അറിയാം…
ലോകത്തെ ഏറ്റവും മികച്ച പാചകരീതികളുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത്വിട്ട് പ്രമുഖ ഫുഡ് ആന്‍ഡ് ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ്. പട്ടികയില്‍ 12-ാം സ്ഥാനത്ത് ആണ് ഇന്ത്യ. പ്രമുഖ ...