മധുരപാനീയങ്ങൾ ജീവിതത്തിന്റെ ഭാഗമാണോ? ഈ ഘടകം കാൻസറിന് കാരണമാകും:പഠനം പറയുന്നത്…
ഫാസ്റ്റ് ഫുഡ് പോലെ തന്നെ നമ്മുടെ പലരുടെയും ജീവിതത്തിന്റെ ഭാഗമാണ് ഇന്ന് ശീതളപാനീയങ്ങളും പാക്കറ്റ് ജ്യൂസുകളുമെല്ലാം. പലരൂപത്തിൽ ഇവ നമ്മുടെ ശരീരത്തിലേക്ക് എത്ര അളവ് മധുരമാണ് എത്തിക്കുന്നതെന്ന് ...








