കൂളർ വേണമെന്ന് ഭാര്യ; ശമ്പളം കിട്ടിയാൽ വാങ്ങിത്തരാമെന്ന് ഭർത്താവ്; യുവതി പിണങ്ങി പോയി
ലക്‌നൗ: കൂളർ വാങ്ങി നൽകാത്തതിന്റെ പേരിൽ ഭർത്താവിനെ ഉപേക്ഷിച്ച് ഭാര്യ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. സദർ ബസാർ സ്വദേശിനിയായ യുവതിയാണ് ഭർത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോയത്. ...