കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു; അപകടത്തിൽപെട്ടത് 55 പേർ സഞ്ചരിച്ച ബസ്; ഇരുപതിലധികം പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്‌നാട്ടിലെ കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ എട്ടു പേർ മരിച്ചു. മുപ്പതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വൈകിട്ടായിരുന്നു അപകടം. ഊട്ടിയിൽ നിന്ന് ...