എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി വോട്ട് ചെയ്തത് അഞ്ച് തവണ; സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽഡിഎഫുകാർ വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന് കോൺഗ്രസ്; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
പത്തനംതിട്ട: പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്തതായി ആരോപണം. എൽഡിഎഫ് ജില്ലാ സെക്രട്ടറി ഉൾപ്പെടെ ഉള്ളവർ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് ...