വയനാടിന്റെ അതിർത്തിക്കപ്പുറത്ത് കുടുങ്ങിയ കർഷകരെ തിരിച്ചെത്തിക്കും : ആദ്യപരിഗണന കുടകിലെ ഇഞ്ചി കർഷകർക്ക്
വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ അതിർത്തി ജില്ലയിൽ കുടുങ്ങിയ കർഷകരെ കേരളത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സർക്കാർ പദ്ധതി. ആദ്യപരിഗണന, കർണാടകയിലെ കുടകിൽ കുടുങ്ങിയ ...