ഗാസയ്ക്ക് വേണ്ടി ഡെന്മാർക്കിൽ പ്രതിഷേധ പ്രകടനം ; ഗ്രെറ്റ തൻബെർഗ് അറസ്റ്റിൽ
കോപ്പൻഹേഗൻ : ഗാസയ്ക്ക് വേണ്ടി തെരുവിലിറങ്ങി പ്രതിഷേധിച്ച കാലാവസ്ഥ ആക്ടിവിസ്റ്റ് ഗ്രെറ്റ തൻബെർഗ് അറസ്റ്റിൽ. ഡെന്മാർക്കിലെ കോപ്പൻഹേഗനിൽ വെച്ച് നടന്ന പ്രതിഷേധ പ്രകടനത്തെ തുടർന്ന് ഡാനിഷ് പോലീസ് ...