സ്വർണം സൂക്ഷിക്കാൻ ബാങ്ക് ലോക്കറിൽ വച്ചു ; തുറന്ന് നോക്കിയപ്പോൾ 25 പവന്റെ വളകൾ കാണാനില്ല ; പരാതിയുമായി ദമ്പതികൾ
തിരുവനന്തപുരം : ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടപ്പെടുന്നു എന്ന പരാതിയുമായി ദമ്പതികൾ . സഹകരണ ബാങ്കിലെ ലോക്കറിൽ വെച്ചിട്ടുള്ള സ്വർണങ്ങളാണ് നഷ്ടപ്പെടുന്നത്. ചിറയിൻകീഴ് സ്വദേശികളായ രമ്യയും പ്രദീപ് ...