ഇത്തരം പാത്രങ്ങളില്‍ വെള്ളം കുടിക്കുന്നത് വിഷം കഴിക്കുന്നതിന് തുല്യം, ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
മലയാളികളുടെ പണ്ടുമുതലേയുള്ള ശീലമാണ് ചെമ്പ് പാത്രത്തില്‍ ഭക്ഷണവും വെള്ളവും ഒക്കെ കഴിക്കുന്നത് .ചെമ്പ് ആരോഗ്യത്തിന് വളരെ നല്ലതാണെന്നത് കൊണ്ടാണ് ഈ രീതി അനുവര്‍ത്തിച്ചു പോരുന്നത്. എന്നാല്‍ ...