ഒടുവിൽ മുട്ടുമടക്കി മാലിദ്വീപ് ? ഇരുവർക്കും പരസ്പര സമ്മതമായ ഒരു നിലപാടിലെത്താം എന്ന് സമ്മതിച്ച് ഇന്ത്യ – മാലിദ്വീപ് കോർ കമ്മിറ്റി യോഗം
ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾ മാലിദ്വീപിൽ തുടരുന്നതുമായി ബന്ധപ്പെട്ട രണ്ടുപേർക്കും പരസ്പരം അംഗീകരിക്കാം പറ്റുന്ന തീരുമാനത്തിലെത്തിയതായി ഇന്ത്യ വെള്ളിയാഴ്ച അറിയിച്ചു. ഇന്ത്യൻ സൈനികർ മാലിദ്വീപിൽ നിൽക്കുന്നതുമായ ബന്ധപ്പെട്ട് മാലിദ്വീപ് ...