മല്ലിയില ഇനി മാസങ്ങളോളം ഇരിക്കും; വേരോടെ തന്നെ; ഇതാണ് വഴി
മല്ലിയില ഇല്ലാത്ത അടുക്കള കുറവായിരിക്കും. സാമ്പാറിനാണെങ്കിലും എന്തെങ്കിലും നോൺവെജ് കറിയാക്കുമ്പോൾ ആണെങ്കിലും ഒരു പിടി മല്ലിയില ഒടുവിൽ ഇട്ടില്ലെങ്കിൽ കറിക്ക് ഒരു പൂർണത ലഭിച്ചില്ലെന്ന് തോന്നുന്നവരാണ് നമ്മൾ. ...