ഒഡീഷയിൽ കോറോമൻഡൽ എക്‌സ്പ്രസ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്
ഭുവനേശ്വർ: ഒഡീഷയിൽ പാസഞ്ചർ തീവണ്ടി ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ട കോറോമൻഡൽ എക്‌സ്പ്രസ് തീവണ്ടിയാണ് അപകടത്തിൽപ്പെട്ടത്. ...