കോവിഡ്-19 രോഗബാധ : ആഗോള രോഗബാധിതർ 42,54,193 കടന്നു, മരണമടഞ്ഞവരുടെ എണ്ണം 2,87,257
ലോകത്ത് കോവിഡ്-19 രോഗം ബാധിച്ചവരുടെ എണ്ണം 42,54,193 കടന്നു.നിരവധി രാഷ്ട്രങ്ങളിലായി 2,87,257 പേർ മരണമടഞ്ഞിട്ടുണ്ട്. ലോകത്താകെ ഇതുവരെ 15,27,106 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 13,85,834 രോഗികളും 81,795 ...