മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഭാര്യയുടെയും മക്കളുടെയും കൊറോണ പരിശോധനാ ഫലം നെഗറ്റീവ്
ഭോപ്പാല്‍: കൊറോണ വൈറസ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യയുടെയും മക്കളുടെയും പരിശോധനാ ഫലം നെഗറ്റീവ്. ഞായറാഴ്ച വന്ന പരിശോധനാ ...