കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു : അവധിയിലുള്ള ജീവനക്കാരെ തിരിച്ചുവിളിച്ച് ആരോഗ്യ വകുപ്പ്
പടർന്നുപിടിക്കുന്ന കൊറോണ വൈറസ് ബാധയെ കേരളത്തിൽ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ചൈനയിൽ നിന്നും മടങ്ങി വന്ന ശേഷം, സർക്കാരിനെ അറിയിക്കാതെ പുറത്തിറങ്ങി ...








