കൊറോണ വൈറസ് : ആദ്യ രോഗബാധ സ്ഥിരീകരിച്ച് യു.എ.ഇ
ഭീതി പരത്തിക്കൊണ്ട് കൊറോണ ബുധനാഴ്ച പശ്ചിമേഷ്യയിലും സ്ഥിരീകരിച്ചു. യു.എ.ഇയിലെ ആരോഗ്യ മന്ത്രാലയമാണ് മാധ്യമങ്ങളോട് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്നുമെത്തിയ ഒരു കുടുംബത്തിലാണ് രോഗബാധ ...








