ഏഴ് പതിറ്റാണ്ടിന് ശേഷമുളള ചരിത്ര മുഹൂർത്തം; കിരീടവും ചെങ്കോലുമായി ചാൾസ് മൂന്നാമൻ; ബ്രിട്ടന് പുതിയ ഭരണാധികാരി
ലണ്ടൻ : ഏഴ് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര നിമിഷത്തിനാണ് ഇന്ന് ലണ്ടൻ നഗരം സാക്ഷ്യംവഹിച്ചത്. ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം പൂർത്തിയായി. എഴുപത് വർഷങ്ങൾക്ക് ശേഷമാണ് ബ്രിട്ടനിൽ ...