വീണ്ടും സഹകരണ ബാങ്ക് കൊള്ള; ലോക്കറിൽ വച്ചിരുന്ന 25 പവന്റെ വളകൾ കാണാനില്ലെന്ന് പരാതി
കിഴുവില്ലം: സംസ്ഥാനത്ത് വീണ്ടും സഹകരണ ബാങ്ക് കൊള്ളയെന്ന് ആരോപണം. തിരുവനന്തപുരം കിഴുവില്ലം സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്ന് പരാതിയുമായി ദമ്പതികൾ രംഗത്ത് . തിരുവനന്തപുരം ...