മിനിമം നികുതി 15 ശതമാനം; ബഹുരാഷ്ട്ര കമ്പനികളുടെ നികുതിയിൽ നിർണായക തീരുമാനവുമായി ജി 7 രാജ്യങ്ങൾ
ലണ്ടൻ: ഗൂഗ്ൾ, ആപ്പിൾ, ആമസോൺ പോലുള്ള ബഹുരാഷ്ട്ര കമ്പനികളുടെ നികുതിയിൽ നിർണായക തീരുമാനവുമായി ജി 7 രാജ്യങ്ങൾ. ഇത്തരം കമ്പനികളുടെ മിനിമം നികുതി 15 ശതമാനമായി നിശ്ചയിച്ചു. ...