നല്ല ഓറഞ്ചിന്റെ നിറം, വെളുത്ത കണ്ണുകൾ ; കരീബിയൻ കടലിൽ ഇതാ ഒരു അത്ഭുത സ്രാവ്
കരീബിയൻ കടലിൽ കണ്ടെത്തിയ ഒരു അത്ഭുത സൃഷ്ടിയാണ് ഇപ്പോൾ ലോകത്തെ അതിശയിപ്പിക്കുന്നത്. നല്ല പഴുത്ത ഓറഞ്ചിന്റെ നിറമുള്ള ഒരു സ്രാവ് ആണ് ജനങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. മുഴുവൻ ഓറഞ്ച് ...








