Tuesday, May 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഇനി ‘തല’ വരുമോ? സീസണിൽ ഒരൊറ്റ കളിപോലും കളിക്കാതെ ധോണി; അടുത്ത വർഷം കാണുമോ? സസ്പെൻസ് നിലനിർത്തി സ്റ്റീഫൻ ഫ്ലെമിംഗ്

by Brave India Desk
May 19, 2026, 10:09 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐ.പി.എൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേ ഓഫ് കാണാതെ പുറത്താകലിന്റെ നിഴലിൽ നിൽക്കെ, ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത് മഹേന്ദ്ര സിംഗ് ധോണിയുടെ ഭാവിയാണ്. ‘അൺക്യാപ്പ്ഡ് പ്ലെയർ’ ആയി ഈ സീസണിൽ ചെന്നൈ നിലനിർത്തിയ ധോണി, പരിക്കിനെത്തുടർന്ന് ഈ സീസണിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും ബാറ്റിംഗിനിറങ്ങുകയോ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് അണിയുകയോ ചെയ്തിട്ടില്ല.

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ലീഗ് ഘട്ടത്തിലെ അവസാന മത്സരം മാത്രം ബാക്കിനിൽക്കെയാണ് ധോണിയുടെ വിരമിക്കലിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നത്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിന് മുന്നോടിയായി ധോണി പരിശീലനത്തിന് ഇറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആരാധകർ ആവേശത്തിലാണ്. എന്നാൽ ധോണിയുടെ അടുത്ത സീസണിലെ പങ്കാളിത്തത്തെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് തയ്യാറായില്ല.

Stories you may like

2027 ലോകകപ്പിൽ കോഹ്‌ലിയും രോഹിത്തും കളിക്കുമോ? അജിത് അഗാർക്കറുടെ കടുത്ത നിബന്ധനകൾ പുറത്ത്; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ നീക്കങ്ങൾ

സൗത്ത് ഇന്ത്യൻ ഡെർബിയിൽ കളി മാറി, അടി പൂണ്ടു; മലയാളി താരം സഞ്ജുവും ഹെൻറിച്ച് ക്ലാസനും നേർക്കുനേർ; വീഡിയോ കാണാം

“ധോണി അടുത്ത സീസണിൽ കളിക്കുമോ എന്നത് മാനേജ്‌മെന്റ് എടുക്കേണ്ട തീരുമാനമാണ്. ഇത്തവണ കളിക്കളത്തിൽ ഇറങ്ങിയില്ലെങ്കിലും ടീമിനൊപ്പം ധോണിയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നത് യുവതാരങ്ങൾക്ക് വലിയ പിന്തുണയാണ് നൽകിയത്. ഡഗ്ഗൌട്ടിലിരുന്ന് കളി നിയന്ത്രിക്കുന്നതിൽ അദ്ദേഹം വലിയ സ്വാധീനം ചെലുത്തി. ചെന്നൈയുടെ വരും തലമുറയ്ക്കായി മികച്ച ചില യുവതാരങ്ങളെ വളർത്തിയെടുക്കാൻ ഈ സീസണിൽ സാധിച്ചിട്ടുണ്ട്. എന്നാൽ ആത്യന്തികമായി ഞങ്ങൾ വിലയിരുത്തപ്പെടുന്നത് ഫലങ്ങളുടെ അടിസ്ഥാനത്തിലാണ്. ധോണിയുടെ കാര്യത്തിൽ അന്തിമ തീരുമാനം മാനേജ്‌മെന്റിന്റേത് മാത്രമാണ്,” ഫ്ലെമിംഗ് പറഞ്ഞു.

ധോണിക്ക് പരിക്കാണെന്ന് മാനേജ്‌മെന്റ് ഔദ്യോഗികമായി പറയുമ്പോഴും, യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനായി ധോണി സ്വയം മാറിനിൽക്കുകയാണെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഹൈദരാബാദിനെതിരായ മത്സരത്തിൽ ധോണി കളിച്ചേക്കുമെന്ന വാർത്തകളോട് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ പ്രതികരിച്ചു. ചെന്നൈ ടീം വരും തലമുറയെ വാർത്തെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതാണ് നല്ലതെന്നും ഗവാസ്കർ അഭിപ്രായപ്പെട്ടു.

Tags: MS DhoniCSK
ShareTweetSendShare

Latest stories from this section

മാതൃകയാക്കേണ്ടവൻ തള്ളിക്കളയുമ്പോൾ, കുട്ടി ആരാധകനോട് ദാക്ഷിണ്യമില്ലാതെ പരാഗ്; ഐപിഎല്ലിൽ പുതിയ വിവാദ കൊടുങ്കാറ്റ്

മാതൃകയാക്കേണ്ടവൻ തള്ളിക്കളയുമ്പോൾ, കുട്ടി ആരാധകനോട് ദാക്ഷിണ്യമില്ലാതെ പരാഗ്; ഐപിഎല്ലിൽ പുതിയ വിവാദ കൊടുങ്കാറ്റ്

രാജസ്ഥാൻ റോയൽസിൽ ആഭ്യന്തര കലഹം; ജഡേജയെ പുറത്തിരുത്തിയതിൽ ദുരൂഹത! ടീം മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

രാജസ്ഥാൻ റോയൽസിൽ ആഭ്യന്തര കലഹം; ജഡേജയെ പുറത്തിരുത്തിയതിൽ ദുരൂഹത! ടീം മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

ചെപ്പോക്കിലെ അടുത്ത ‘തല’ സഞ്ജു സാംസൺ?; ധോണിയുടെ പിൻഗാമിയാകാൻ 200% ഉറപ്പെന്ന് റിപ്പോർട്ടുകൾ

ചെപ്പോക്കിലെ അടുത്ത ‘തല’ സഞ്ജു സാംസൺ?; ധോണിയുടെ പിൻഗാമിയാകാൻ 200% ഉറപ്പെന്ന് റിപ്പോർട്ടുകൾ

എന്നെ അനുകരിക്കേണ്ട, നിന്റെ ശൈലിയിൽ ടീമിനെ നയിക്കൂ; ഋതുരാജിന് ധോണി നൽകിയ ‘ഗുരുമന്ത്രം’ പുറത്ത്

എന്നെ അനുകരിക്കേണ്ട, നിന്റെ ശൈലിയിൽ ടീമിനെ നയിക്കൂ; ഋതുരാജിന് ധോണി നൽകിയ ‘ഗുരുമന്ത്രം’ പുറത്ത്

Latest News

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

തെരുവ് നായ്ക്കളെ മാറ്റണം, ഉത്തരവിൽ വിട്ടുവീഴ്ചയില്ല; കടിച്ചു കീറാൻ വിട്ടുകൊടുക്കാനാകില്ലെന്ന് സുപ്രീം കോടതി

2027 ലോകകപ്പിൽ കോഹ്‌ലിയും രോഹിത്തും കളിക്കുമോ? അജിത് അഗാർക്കറുടെ കടുത്ത നിബന്ധനകൾ പുറത്ത്; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ നീക്കങ്ങൾ

2027 ലോകകപ്പിൽ കോഹ്‌ലിയും രോഹിത്തും കളിക്കുമോ? അജിത് അഗാർക്കറുടെ കടുത്ത നിബന്ധനകൾ പുറത്ത്; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ നീക്കങ്ങൾ

ഫിഷറീസ് വേണമെന്ന് ലീഗ്, വിട്ടുകൊടുക്കില്ലെന്ന് കോൺഗ്രസ്; വി ഡി സതീശന് പ്രതിസന്ധിയായി വകുപ്പ് വിഭജനം

വകുപ്പ് മാത്രമല്ല, വസതിയും വേണം! വി.ഡി സതീശൻ മന്ത്രിസഭയിൽ ‘മന്ത്രിമന്ദിര’ പോര്; ഒന്നിനായി അടിപിടികൂടി മൂന്ന് പേർ

സൗത്ത് ഇന്ത്യൻ ഡെർബിയിൽ കളി മാറി, അടി പൂണ്ടു; മലയാളി താരം സഞ്ജുവും ഹെൻറിച്ച് ക്ലാസനും നേർക്കുനേർ; വീഡിയോ കാണാം

സൗത്ത് ഇന്ത്യൻ ഡെർബിയിൽ കളി മാറി, അടി പൂണ്ടു; മലയാളി താരം സഞ്ജുവും ഹെൻറിച്ച് ക്ലാസനും നേർക്കുനേർ; വീഡിയോ കാണാം

അതിനി ഏത് ചൈനക്കാർ വന്നാലും ഇന്ത്യക്കാർ ഒന്ന് തുമ്മിയാൽ തെറിക്കുന്ന മൂക്കേ മാലിദ്വീപിനുള്ളൂ; ഭാവി ഇനിയെന്ത്‌

പ്രധാനമന്ത്രി പറഞ്ഞാൽ ഇന്ത്യക്കാർ കേൾക്കുമോ? മാലദ്വീപിനെ പൂട്ടിച്ച ലക്ഷദ്വീപ് കഥ; ഞെട്ടിക്കുന്ന ആർടിഐ വിവരങ്ങൾ പുറത്ത്!

ഇനി ‘തല’ വരുമോ? സീസണിൽ ഒരൊറ്റ കളിപോലും കളിക്കാതെ ധോണി; അടുത്ത വർഷം കാണുമോ? സസ്പെൻസ് നിലനിർത്തി സ്റ്റീഫൻ ഫ്ലെമിംഗ്

ഇനി ‘തല’ വരുമോ? സീസണിൽ ഒരൊറ്റ കളിപോലും കളിക്കാതെ ധോണി; അടുത്ത വർഷം കാണുമോ? സസ്പെൻസ് നിലനിർത്തി സ്റ്റീഫൻ ഫ്ലെമിംഗ്

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

ഇന്ത്യയിനി സുരക്ഷിതം! മൂന്ന് ആഭ്യന്തര സുരക്ഷാ ഭീഷണികളും കെട്ടുകെട്ടിച്ചെന്ന് അമിത് ഷാ; കമ്മ്യുണിസ്റ്റ് ഭീകരത ഇല്ലാതാക്കിയത് വൻ ത്യാഗങ്ങളിലൂടെ!

ഫിഷറീസ് വേണമെന്ന് ലീഗ്, വിട്ടുകൊടുക്കില്ലെന്ന് കോൺഗ്രസ്; വി ഡി സതീശന് പ്രതിസന്ധിയായി വകുപ്പ് വിഭജനം

ഫിഷറീസ് വേണമെന്ന് ലീഗ്, വിട്ടുകൊടുക്കില്ലെന്ന് കോൺഗ്രസ്; വി ഡി സതീശന് പ്രതിസന്ധിയായി വകുപ്പ് വിഭജനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies