10 രൂപ നോട്ടുകൾ എണ്ണിയത് ശരിയായില്ല;മണ്ഡപത്തിൽ വച്ച് വിവാഹത്തിൽ നിന്ന് പിൻമാറി വധു
ലക്‌നൗ: വിവാഹമണ്ഡപത്തിൽ വച്ച് വിവാഹത്തിൽ നിന്ന് പിൻമാറി വധു. ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിലാണ് സംഭവം. 21 കാരിയായ റീത്താ സിംഗ് എന്ന യുവതിയാണ് വിവാഹം നടക്കാൻ മിനിറ്റുകൾ ...