ഭാരതത്തിന് ഇനി സൂര്യ ദൗത്യം; ആദിത്യ എല്‍1 ന്റെ വിക്ഷേപണം നാളെ; കൗണ്ട്ഡൗണ്‍ ആരംഭിച്ചു
ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ മൂന്നിന്റെ വിജയത്തിന് ശേഷം മറ്റൊരു ദൗത്യലേക്ക് കടക്കുകയാണ് രാജ്യം. ഭാരതത്തിന്റെ പ്രഥമ സൗര പര്യവേഷണ ദൗത്യമായ ആദിത്യ എല്‍ ...