ഹിസ്ബുള്ള തലവനായി നയിം ഖാസിം,വാഴില്ല,വാഴ്ത്തിക്കില്ലെന്ന് ഇസ്രായേൽ
ബെയ്‌റൂട്ട്; ഹിസ്ബുള്ള തലവനായി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നയിം ഖാസിമിനെ തിരഞ്ഞെടുത്തു. ഭീകരസംഘടനയുടെ തലവൻ നസ്രല്ലയെ ഇസ്രായേൽ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പിൻഗാമിയെ തിരഞ്ഞെടുത്തത്. ഹിസ്ബുള്ളയുടെ സ്ഥാപക നേതാവിലൊരാൾ ...