ലഡാക്കില്‍ പുതിയ പ്രവിശ്യകള്‍ പ്രഖ്യാപിച്ച് ചൈന: പരമാധികാരത്തില്‍ കൈകടത്തരുത്, ഒരിക്കലും അനുവദിക്കില്ലെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: ലഡാക്കിലെ ഹോത്താന്‍ മേഖലയില്‍ പുതിയ രണ്ട് പ്രവിശ്യകള്‍ സൃഷ്ടിക്കാനുള്ള ചൈനയുടെ നീക്കത്തില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ. ഈ രണ്ട് പ്രദേശങ്ങളും ഇന്ത്യയിലെ ലഡാക്കിന്റെ ഭാഗമായുള്ളതാണെന്നും ഇന്ത്യയുടെ ...