ഹോം ഡെലിവറി സംവിധാനം ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി, ആദ്യപടി ഇങ്ങനെ
കൊച്ചി: ഹോം ഡെലിവറി സംവിധാനം നടപ്പിലാക്കാന്‍ കെഎസ്ആര്‍ടിസി . ഇപ്പോള്‍ ഡിപ്പോകള്‍ കേന്ദ്രീകരിച്ചാണ് കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസ് നടത്തുന്നത്. ഇനി കൊറിയര്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നതാണ് രീതി. ...