സ്റ്റഡി ഇൻ ഇന്ത്യ ; അന്താരാഷ്ട്ര വിദ്യാർഥികൾക്ക് രണ്ട് പ്രത്യേക വിസ പുറത്തിറക്കി കേന്ദ്രം
ന്യൂഡൽഹി : അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി രണ്ട് പ്രത്യേ കാറ്റഗറി വിസ അവതരിപ്പിച്ച് ഇന്ത്യ . രാജ്യത്തെ അക്കാദമിക് സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ഉദ്ദേശിക്കുന്നവർക്കാണ് വിസ അവതരിപ്പിച്ചിരിക്കുന്നത്. ...