പാക് അനുകൂല വീഡിയോ പോസ്റ്റ് ചെയ്ത കശ്മീരി വിദ്യാർത്ഥികൾക്ക് പരീക്ഷയായിട്ടും രാജ്യദ്രോഹക്കുറ്റത്തിന് ജാമ്യമില്ല, തങ്ങളുടെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്ന് യുവാക്കൾ : രാജ്യത്തിന്റെ സുരക്ഷിതത്വത്തിലും പ്രധാനമല്ല ഇതൊന്നുമെന്ന് കർശന നിലപാടെടുത്ത് കോടതി
കർണാടകയിലെ ഹുബ്ലി അഡീഷണൽ ജില്ലാ കോടതി രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ കശ്മീരി വിദ്യാർഥികളുടെ ജാമ്യപേക്ഷ തള്ളി. പാക്കിസ്ഥാൻ അനുകൂല വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള ...








