Thursday, October 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഡാനിയൽ പേളിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസ് : 4 പ്രതികളെയും മോചിപ്പിക്കണമെന്ന് ഉത്തരവിട്ട് പാക് കോടതി

by Brave India Desk
Dec 25, 2020, 08:27 am IST
in International
Share on Facebook
Tweet
WhatsApp
Telegram

കറാച്ചി: അമേരിക്കൻ മാധ്യമപ്രവർത്തകൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ 4 പ്രതികളെയും ഉടൻ മോചിപ്പിക്കാൻ ഉത്തരവിട്ട് പാകിസ്ഥാൻ കോടതി.

ഈ വർഷം ഏപ്രിലിൽ കേസിലെ മുഖ്യപ്രതി അഹമ്മദ് ഒമർ സയീദ് ഷെയ്ഖിന്റെ വധശിക്ഷ സിന്ധ് ഹൈക്കോടതി ഇളവ് ചെയ്തിരുന്നു. അതിനുപിന്നാലെ മറ്റ് 3 പേരെയും തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. 2002 മുതൽ ജയിൽവാസമനുഭവിക്കുന്ന അഹമ്മദ് ഒമർ സയീദ് ഷെയ്ഖിന്റെ വധശിക്ഷ 7വർഷത്തെ തടവുശിക്ഷയായി കുറയ്ക്കുകയാണ് കോടതി ചെയ്തത്.

Stories you may like

ഒമാനി പൈലറ്റ് തീവ്ര ഇസ്ലാമിക ആശയങ്ങൾക്ക് അടിമപ്പെട്ടിരുന്ന വ്യക്തി ; വിദേശ ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് നെതന്യാഹു

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

എന്നാൽ, ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 4 പേരെയും അധികൃതർ ജയിൽ മുക്തരാക്കിയിരുന്നില്ല. ഇതേതുടർന്നാണ് മറ്റേതെങ്കിലും കേസിൽ കസ്റ്റഡി ആവശ്യപ്പെടുകയോ മോചനത്തിനെതിരെ പാകിസ്ഥാൻ സുപ്രീംകോടതി ഉത്തരവിടുകയോ ചെയ്യാത്തപക്ഷം എല്ലാ ഹർജിക്കാരെയും ഉടൻ മോചിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുള്ളത്. പേളിന്റെ മാതാപിതാക്കൾ ഉത്തരവിനെ ചോദ്യംചെയ്ത് ഏപ്രിൽ മാസത്തിൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഇവരുടെ അപ്പീലിൽ തീർപ്പുണ്ടായിട്ടില്ല. വാൾ സ്ട്രീറ്റ് ജേണലിന്റെ സൗത്ത് ഏഷ്യ ബ്യൂറോ ചീഫായിരുന്ന ഡാനിയൽ പോളിനെ 2002 ജനുവരിയിലാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്.

Tags: courtmurderDaniel Pearl
Share5
Tweet
Send
Share

Latest stories from this section

രണ്ട് ദിവസത്തിനകം പെഷാവറിൽ പതാക ഉയർത്തും: പാകിസ്ഥാന് മുന്നറിയിപ്പുമായി താലിബാൻ മന്ത്രി

രണ്ട് ദിവസത്തിനകം പെഷാവറിൽ പതാക ഉയർത്തും: പാകിസ്ഥാന് മുന്നറിയിപ്പുമായി താലിബാൻ മന്ത്രി

കൂടുതൽ സമയവും പ്രാർഥനയിൽ; സഹപ്രവർത്തകരോട് അകലം, ഫ്‌ളൈദുബായ് കോക്പിറ്റിലെ ആക്രമണത്തിന് പിന്നാലെ സഹപൈലറ്റിന്റെ പെരുമാറ്റം ചർച്ചയാകുന്നു

കൂടുതൽ സമയവും പ്രാർഥനയിൽ; സഹപ്രവർത്തകരോട് അകലം, ഫ്‌ളൈദുബായ് കോക്പിറ്റിലെ ആക്രമണത്തിന് പിന്നാലെ സഹപൈലറ്റിന്റെ പെരുമാറ്റം ചർച്ചയാകുന്നു

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

ഹിന്ദു കുഷ് മലനിരകളിൽ ശക്തമായ ഭൂചലനം ; അഫ്ഗാനിസ്ഥാനിലും പാകിസ്ഥാൻ അതിർത്തി മേഖലകളിലും പ്രകമ്പനം

സുരക്ഷ തകർന്ന് പാകിസ്ഥാൻ: ബലൂചിസ്ഥാനിൽ ഫുട്ബോൾ ടീമിനെ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിച്ചു; നാണംകെട്ട് ഭരണകൂടം

സുരക്ഷ തകർന്ന് പാകിസ്ഥാൻ: ബലൂചിസ്ഥാനിൽ ഫുട്ബോൾ ടീമിനെ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിച്ചു; നാണംകെട്ട് ഭരണകൂടം

Latest News

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

ഒമാനി പൈലറ്റ് തീവ്ര ഇസ്ലാമിക ആശയങ്ങൾക്ക് അടിമപ്പെട്ടിരുന്ന വ്യക്തി ; വിദേശ ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് നെതന്യാഹു

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി

‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

വിരാടിന്റെയും രോഹിതിന്റെയും സമന്വയം, അപൂർവ്വ പ്രതിഭ;  ഗില്ലിന്റെ തണ്ടർ ബാറ്റിങ്ങിന് പിന്നാലെ വാനോളം പുകഴ്ത്തി അശ്വിൻ

വിരാടിന്റെയും രോഹിതിന്റെയും സമന്വയം, അപൂർവ്വ പ്രതിഭ; ഗില്ലിന്റെ തണ്ടർ ബാറ്റിങ്ങിന് പിന്നാലെ വാനോളം പുകഴ്ത്തി അശ്വിൻ

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

തിരുവനന്തപുരത്ത് റെഡ് അലർട്ട്; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരത്ത് റെഡ് അലർട്ട്; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

രണ്ട് ദിവസത്തിനകം പെഷാവറിൽ പതാക ഉയർത്തും: പാകിസ്ഥാന് മുന്നറിയിപ്പുമായി താലിബാൻ മന്ത്രി

രണ്ട് ദിവസത്തിനകം പെഷാവറിൽ പതാക ഉയർത്തും: പാകിസ്ഥാന് മുന്നറിയിപ്പുമായി താലിബാൻ മന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies