ട്രംപിനു കനത്ത തിരിച്ചടി : 4 സംസ്ഥാനങ്ങളിലെ ഫലം റദ്ദാക്കണമെന്ന ഹർജി തള്ളി യു.എസ് സുപ്രീംകോടതി
വാഷിംഗ്ടൺ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ നാല് പ്രധാന സംസ്ഥാനങ്ങളിലെ ഫലം അസാധുവാക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയോടെ നൽകിയ കേസ് തള്ളി സുപ്രീംകോടതി. ജോർജിയ, മിഷിഗൺ, പെൻസിൽവേനിയ, ...