രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ല; സംസ്ഥാനത്ത് വാക്സിൻ വിതരണം അവതാളത്തിൽ
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും സംസ്ഥാനത്ത് വാക്സിൻ വിതരണത്തിലെ പ്രശ്നങ്ങൾ തുടരുന്നു. കൊവിൻ പ്ലാറ്റ്ഫോമിൽ രജിസ്ട്രേഷന് ശ്രമിക്കുമ്പോൾ പലപ്പോഴും 'നോ അപ്പോയ്മെന്‍റ്സ് അവൈലബിൾ' എന്നാണ് കാണിക്കുന്നത്. കഴിഞ്ഞ ...