‘മരണകാരണം രേഖപ്പെടുത്താതെ മരണ സർട്ടിഫിക്കറ്റ് നൽകി, പിതാവിന്റെ മരണത്തെ കേരള സർക്കാർ അവഗണിക്കുന്നു ‘; കൊവിഡ് ബാധിച്ച് മരിച്ച മഹറൂഫിന്റെ കുടുംബം
കണ്ണൂർ: കൊവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ മരണം കേരളസര്‍ക്കാര്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയില്ലെന്ന പരാതിയുമായി മകൻ രംഗത്ത്. കൊറോണ ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ച മാഹി സ്വദേശി ...