‘ജാഗ്രത പാലിക്കുക, പരിഭ്രാന്തി വേണ്ട’; ഇന്ത്യയിൽ 1,000-ത്തിലധികം കോവിഡ് കേസുകൾ; 430 കേസുകളോടെ കേരളം നമ്പർ 1
ഇന്ത്യയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ്-19 വകഭേദങ്ങളിൽ നേരിയ രോഗലക്ഷണങ്ങൾ മാത്രമേ കാണിക്കുന്നുള്ളൂവെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് . 4 ഒമിക്രോണ്‍ ഉപ വകഭേദങ്ങളാണ് ...