കൊവിഡ് മൂന്നാം തരംഗത്തില്‍ കുഞ്ഞുങ്ങളെ സുരക്ഷിതരാക്കാൻ കേന്ദ്ര പദ്ധതി; ന്യുമോണിയ വാക്സിന്‍ കേരളത്തിലും
തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതല്‍ ബാധിച്ചേക്കാമെന്ന ആശങ്കകള്‍ നിലനില്‍ക്കേ രണ്ട് വയസിനു താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സീന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി ...