ലോക്ക്ഡൗൺ ഇളവ് പ്രഖ്യാപിച്ച ഇന്ന് മദ്യശാലകൾ തുറക്കുമോ?; ബെവ്കോയുടെ മറുപടി ഇതാണ്
തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചുവെങ്കിലും സംസ്ഥാനത്തെ മദ്യശാലകൾ ഇന്ന് തുറക്കില്ലെന്ന് ബെവ്കോ അറിയിച്ചു. ഇളവുകള്‍ പ്രഖ്യാപിച്ചു കൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ മദ്യ വിൽപനശാലകൾ തുറക്കുന്നതിനെക്കുറിച്ചു പരാമര്‍ശമില്ല. ...