ഇന്ത്യയിൽ ആദ്യത്തെ കോവിഡ് ടെസ്റ്റിങ്ങ് ബസ് അവതരിപ്പിച്ച് മഹാരാഷ്ട്ര സർക്കാർ : സംസ്ഥാനത്ത് ഇനി രോഗസ്ഥിരീകരണം എളുപ്പമാകും
കൊറോണയുടെ പരിശോധനയ്ക്കുള്ള ആദ്യത്തെ കോവിഡ് -19 പരിശോധനാ ബസ് അവതരിപ്പിച്ച് മഹാരാഷ്ട്ര സർക്കാർ. സംസ്ഥാന ആരോഗ്യമന്ത്രിയായ രാജേഷ് തോപ്പെയാണ് വീഡിയോ കോൺഫറൻസ് വഴി ബസ് ഉദ്ഘാടനം ചെയ്തത്.കൊറോണ ...