മഹാരാഷ്ട്ര മുന്‍മന്ത്രിയും, വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്ക്‌വാദിന്റെ പിതാവാവുമായ ഏക്‌നാഖ് ഗെയ്ക്ക്‌വാദ് കോവിഡ് ബാധിച്ചു അന്തരിച്ചു
മുംബൈ: മുന്‍ മഹാരാഷ്ട്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഏക്നാഥ് ഗെയ്ക്ക്‌വാദ് (81 ) അന്തരിച്ചു. കോവിഡ് വൈറസ് ബാധയെ തുടർന്ന് ബ്രീച്ച്കാൻഡി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ...