കോവിഡ്-19 ബോധവൽക്കരണം : വാട്ട്സ്ആപ്പ്,ഫേസ്ബുക് മെസ്സഞ്ചറിൽ ചാറ്റ്ബോട്ട് ആരംഭിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം
കോവിഡ്-19 രാജ്യം മുഴുവൻ പടർന്ന് പിടിക്കുമ്പോൾ പൗരന്മാരെ ബോധവൽക്കരിക്കാൻ വേണ്ടി വാട്ട്സ്ആപ്പ് ,ഫെയ്സ്ബുക്ക് മെസ്സഞ്ചറിൽ ചാറ്റ് ബോട്ട് ആരംഭിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര സർക്കാരിന്റെ ജനപങ്കാളിത്ത, ജനസമ്പർക്ക പ്ലാറ്റ്ഫോമായ ...








