കുട്ടികള്‍ക്കായി മൂക്കില്‍ കൂടി നല്‍കാവുന്ന കൊവിഡ് വാക്സിന്‍ , അംഗീകാരം ഉടൻ : സൂചനയുമായി എയിംസ് ഡയറക്‌ടര്‍
ന്യൂഡല്‍ഹി: കുട്ടികളെ കൊവിഡ് വൈറസ് ബാധയില്‍ നിന്ന് പ്രതിരോധിക്കുന്നതിന് മൂക്കില്‍ കൂടി നല്‍കാവുന്ന വാക്സിനായിരിക്കും ഉചിതമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗലേറിയ വ്യക്തമാക്കി. കുട്ടികളിലുണ്ടാകുന്ന വൈറസ് ബാധ ...