വാക്സീൻ കിട്ടിയിട്ടും രാഷ്ട്രീയ കൊലപാതക കേസ് പ്രതികൾ അടക്കം 1290 തടവുകാർ ഒരു വർഷമായി പുറത്ത്; തിരിച്ചു കയറ്റം ഉടനില്ല
തിരുവനന്തപുരം : മുഴുവൻ തടവുകാരും ഒന്നാം ഡോസും പകുതിയിലധികം പേർ രണ്ടാം ഡോസും കോവിഡ് വാക്സീൻ സ്വീകരിച്ചിട്ടും രാഷ്ട്രീയ കൊലപാതക കേസ് പ്രതികൾ അടക്കമുള്ളവരുടെ പ്രത്യേക പരോൾ ...