ദേശീയ സിറോ സര്‍വേ: കോവിഡിനെതിരെ പ്രതിരോധശേഷി ഏറ്റവും കുറവ് കേരളത്തിൽ; ഏറ്റവും കൂടുതൽ മധ്യപ്രദേശിൽ
ഡല്‍ഹി: നാലാമത് ദേശീയ സിറോ സര്‍വേയിലെ കണ്ടെത്തലുകള്‍ അനുസരിച്ച് വാക്‌സിന്‍ വഴിയോ രോഗം വന്നതു മൂലമോ കോവിഡിനെതിരെ പ്രതിരോധശേഷി കൈവരിച്ചവര്‍ ഏറ്റവും കുറവ് കേരളത്തില്‍. കേരളത്തില്‍ 44.4 ...