covid protection

കൊവിഡ് പ്രതിരോധ സഹായം 200 മില്യണ്‍ ഡോളർ; ഇന്ത്യയ്ക്ക് 41 മില്യണ്‍ ഡോളര്‍ അധിക സഹായവുമായി യുഎസ്

ഡൽഹി : കൊവിഡ് രണ്ടാം തരംഗത്തിനിടെ മഹാമാരിയെ നേരിടാന്‍ ഇന്ത്യയ്ക്ക് സാമ്പത്തിക സഹായമായി 41 മില്യണ്‍ ഡോളറിന്റെ അധിക സഹായമാണ് യുഎസ് നല്‍കിയത്. ഇതോടെ ഇന്ത്യയ്ക്കുള്ള യുഎസ് ...

മധ്യ്രപദേശില്‍ കോവിഡ് ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികളെ പറ്റിയുള്ള​ ഗവേഷണത്തിനായി റിസര്‍ച്ച്‌​ ഇന്‍സ്റ്റിറ്റ്യൂട്ട്​ ആരംഭിക്കാൻ തീരുമാനവുമായി കേന്ദ്ര സർക്കാർ

ഡല്‍ഹി: മധ്യപ്രദേശ് കോവിഡ് ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികളെ പറ്റി ഗവേഷണത്തിനായി റിസര്‍ച്ച്‌​ ഇന്‍സ്റ്റിറ്റ്യൂട്ട്​ ആരംഭിക്കുന്നതിനെ സംബന്ധിച്ച്‌​ സര്‍ക്കാര്‍ തീരുമാനമെടുത്തതായി ആരോഗ്യ-വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. ആദ്യഘട്ടത്തില്‍ ബ്ലാക്ക്​ ...

അവർ നിർഭയം യുദ്ധം തുടരുകയാണ്; ‘ആരോഗ്യരംഗത്തെ യോദ്ധാക്കൾ’ക്ക് നഴ്സസ് ദിനാശംസകൾ

കോഴിക്കോട്: അങ്ങനെ മറ്റൊരു മെയ് 12 കൂടി വന്നെത്തിയിരിക്കുകയാണ്. കോവിഡ് മഹാമാരി ലോകത്തെയാകമാനം പിടിച്ചുകുലുക്കി അതിന്റെ സംഹാര താണ്ഡവം രണ്ടാം വര്‍ഷത്തിലേക്കും രണ്ടാം തരംഗത്തിലേക്കും കടക്കുന്നു. ലോകത്തെയാകെ ...

കൊവിഡ് പ്രതിരോധം: 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകൾക്ക് ​ഗ്രാന്‍റ് അനുവദിച്ച് കേന്ദ്രം; കേരളത്തിന് 240.6 കോടി രൂപ

ഡൽഹി : കൊവിഡ് പ്രതിരോധത്തിനായി പഞ്ചായത്തുകള്‍ക്കുള്ള ഗ്രാന്‍ഡ് കേന്ദ്രം മുന്‍കൂറായി അനുവദിച്ചു. 25 സംസ്ഥാനങ്ങള്‍ക്കായി 8923. 8 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 240. 6 കോടി ...

കോവിഡ് രണ്ടാം തരംഗം; സ്ഥിതി അതീവ ഗുരുതരം; നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കും. പ്രാദേശിക തലത്തിൽ ...

കോവിഡ് നിയമം ലംഘിച്ചു; താ​യ്‌​ല​ന്‍​ഡ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് പിഴ ശിക്ഷ 

കോ​വി​ഡ് നിയമം ലം​ഘി​ച്ച് മാ​സ്ക് ധരിക്കാതെ പൊതുസ്ഥലത്തെത്തിയ താ​യ്‌​ല​ന്‍​ഡ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് പി​ഴ ശി​ക്ഷ വിധിച്ചു. പ്ര​ധാ​ന​മ​ന്ത്രി പ്ര​യൂ​ത്ത് ചാ​ന്‍ ഔ​ച്ച​യ്ക്കാ​ണ് 6,000 ബാ​ത്ത്(14,202 രൂ​പ) പി​ഴ വി​ധി​ച്ച​ത്. ...

സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് വീണ്ടും ഇ-പാസ് നിര്‍ബന്ധമാക്കി കേരളം; ഇ-പാസിനായി ചെയ്യേണ്ടത് ഇതാണ്

പാലക്കാട്: സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് വീണ്ടും ഇ-പാസ് നിര്‍ബന്ധമാക്കുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇതിനായി https://covid19jagratha.kerala.nic.in വെബ്‌സൈറ്റില്‍ സിറ്റിസണ്‍ ...

കോവിഡ് -19; വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള ഇലക്ട്രോണിക് ഉപകരണം വികസിപ്പിച്ചെടുത്ത് കേരളം

കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ‌എസ്‌യുഎം) വായുവിലൂടെയുള്ള നോവൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി വുൾഫ് എയർമാസ്ക് എന്ന് പേരിട്ട ഒരു മുൻ‌നിര ഇലക്ട്രോണിക് ഉപകരണം വികസിപ്പിച്ചെടുത്തു. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist