കൊവിഡ് മാനദണ്ഡം ലംഘിച്ച് ട്യൂഷന്‍ ക്ലാസ്; മലപ്പുറത്ത് രണ്ടു പേര്‍ അറസ്റ്റില്‍
മലപ്പുറം: കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ ട്യൂഷന്‍ സെന്ററില്‍ ക്ലാസ് നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കോട്ടക്കല്‍ പറമ്പിലങ്ങാടിയിലെ യൂനിവേഴ്‌സല്‍ സെന്റര്‍ നടത്തിപ്പുകാരായ രണ്ട് പേരെയാണ് പോലിസ് ...