Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

നിയമങ്ങള്‍ കടുപ്പിച്ച്‌ ഇന്ത്യന്‍ റെയില്‍വേ; ട്രെയിനുകളിലും, സ്റ്റേഷനിലും മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ

by Brave India Desk
Apr 17, 2021, 07:26 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി : വൈറസ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യന്‍ റെയില്‍വേ കടുത്ത നിയമനടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. അടുത്ത ആറ് മാസത്തേക്ക് ട്രെയിനിലും, റെയില്‍വേ സ്റ്റേഷനിലും മാസ്‌ക് ധരിക്കാത്തവര്‍ക്ക് 500 രൂപ പിഴയായി ചുമത്തുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ഇതിനായി അധികാരപ്പെടുത്തിയ റെയില്‍വേ ഉദ്യോഗസ്ഥരാണ് പിഴ ചുമത്തുക.

രാജ്യത്ത് നിലവിലുള്ള കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഏതെങ്കിലും വ്യക്തി മാസ്‌ക് ധരിക്കാത്ത നിലയില്‍ ട്രെയിനില്‍ യാത്ര ചെയ്യുകയോ, സ്റ്റേഷന്‍ പരിസരത്ത് എത്തുകയോ ചെയ്യുന്നത് നിയമലംഘനമാണെന്നും, ഇത് ജനജീവിതത്തിന് ഭീഷണിയുയര്‍ത്തുന്ന പല സാഹചര്യങ്ങളും സൃഷ്ടിക്കുന്നതിനും കാരണമാകുമെന്നും ഉത്തരവില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ റെയില്‍വേ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമായതിനാല്‍ സ്റ്റേഷനിലും പരിസരത്തും തുപ്പുക, വൃത്തിഹീനമായി പെരുമാറുക എന്നിവയ്‌ക്കൊപ്പമാണ് മാസ്‌ക് ധരിക്കാത്തതിനും അധികൃതര്‍ പിഴ ഈടാക്കുക.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

കൊവിഡ് വ്യാപനം തടയാന്‍ ഇന്ത്യന്‍ റെയില്‍വേ വിവിധ നടപടികള്‍ സ്വീകരിക്കുന്നുവെന്നാണ് റെയില്‍വേ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. വ്യാപനം തടയുന്നതിനുള്ള പ്രഥമ നിര്‍ദേശങ്ങളിലൊന്നാണ് കൃത്യമായി മാസ്‌ക് ധരിക്കുക എന്നത്. 2020 മെയ് മാസത്തില്‍ തന്നെ കൊവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങളെല്ലാം പാലിച്ച്‌ ട്രെയിന്‍ സര്‍വീസ് നടത്തുന്നതിനുള്ള ഉത്തരവ് പുറത്തിറക്കിയിരുന്നുവെന്നും റെയില്‍വേ അധികൃതര്‍ പറയുന്നുണ്ട്.

Tags: Indian Railwayscovid protocol
Share1TweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies