സര്‍ക്കാരിന് തിരിച്ചടി; കോവിഡ് കാലത്തെ അഴിമതി ആരോപണങ്ങള്‍ ലോകായുക്തയ്ക്ക് അന്വേഷിക്കാമെന്ന് കോടതി
കൊച്ചി: ദുരന്തകാലത്തെ അഴിമതി നടത്തുന്നതിനുള്ള മറയാക്കരുതെന്ന് ഹൈക്കോടതി. കോവിഡ് കാലത്ത് പിപിഇ കിറ്റും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന ആരോപണങ്ങളില്‍ ലോകായുക്ത അന്വേഷണം ആവശ്യപ്പെട്ട് ...